Montey Panesar explains why Headingley Test won’t be easy for Team India
മൂന്നാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നുമാണ് പനേസർ അഭിപ്രായപെട്ടിരിക്കുന്നത്.